Iran cries victory over US ‘humiliation’ at UN<br />ഇറാനെതിരെ ആഗോള ആയുധ ഉപരോധം നീട്ടുന്നതിന് അമേരിക്ക ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വൻ എതിർപ്പോടെ പരാജയപ്പെട്ടു. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യവും പ്രമേയത്തെ എതിർത്തു. ഡൊമിനിക്കൻ റിപ്പബ്ലിക് മാത്രമാണ് അമേരിക്കയ്ക്കൊപ്പം നിന്നത്.
